തിരുനാരായണപുരം ക്ഷേത്രം

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കില്‍ അരക്കുപറമ്പ് ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു മഹാ ക്ഷേത്രമാണ് തിരുനാരായണപുരം ക്ഷേത്രം.
അനേകം ബ്രാഹ്മണ ഗൃഹങ്ങളും ക്ഷേത്രങ്ങളും ഉണ്ടായിരുന്ന ഒരു പ്രദേശമാണ് അരക്കുപറമ്പ്. കറുത്തേടത്തു പുലക്കാട്ടു മനയും മൂത്തേടത്തു മനയുമാണ് ഊരാളന്മാർ.  ചരിത്രം വേറൊരു പോസ്റ്റ് ആയി ഇട്ടിട്ടുണ്ട്..

പരമശിവനും മഹാവിഷ്ണുവും തുല്യപ്രാധാന്യത്തോടെ രണ്ടു പ്രധാന ശ്രീകോവിലിലും ഗണപതിയുടെ ശ്രീകോവിൽ വിഷ്ണുഭഗവാന്റെ ശ്രീകോവിലിനോട് ചേർന്നും അയ്യപ്പനും വേട്ടയ്ക്കൊരുമകനും ഒരേ ശ്രീകോവിലും പ്രധാന ക്ഷേത്രമതിൽ കെട്ടിന് പുറത്തു നരസിംഹമൂർത്തിയുടെ ശ്രീകോവിലും സ്ഥിതി ചെയ്യുന്നു.


Comments

Pulchaadi said…
പെരിന്തല്‍മണ്ണയ്ക്കടുത്ത് പുലാമന്തോളിനു സമീപം ഒരു തിരുനാരായണപുരം ഉണ്ട്; ഞാന്‍ ചെറുപ്പത്തില്‍ കുറേ കളിച്ചുനടന്ന സ്ഥലം! അതല്ലല്ലോ ഈ പറഞ്ഞത്?!
ക്ഷേത്രത്തിന്റെ (നാടിന്റെയും) ഒരു ചിത്രം കൂടി കൊടുക്കാമായിരുന്നു.
Thank you for visiting this blog. This temple is in arakkuparamba. sure we will publish few photos of this temple.